കേരളം

kerala

ETV Bharat / sports

കളിക്കളത്തില്‍ അനാവശ്യ വാക്കുകള്‍ ; ജോസ്‌ ബട്‌ലറിന് പിഴ - സൗത്ത് ആഫ്രിക്ക

സൗത്ത് ആഫ്രിക്കന്‍ താരം ഫിന്‍ലാന്‍ഡറിനെതിരെയാണ് ബട്‌ലര്‍ അനാവശ്യ വാക്കുകള്‍ പ്രയോഗിച്ചത്.

Jos Buttler  Jos Buttler fined  ICC Code of Conduct  South Africa vs England  Cape Town Test  ജോസ്‌ ബട്‌ലര്‍  ഫിന്‍ലാന്‍ഡര്‍  സൗത്ത് ആഫ്രിക്ക  ഇംഗ്ലണ്ട് വിക്കറ്റ് കീ
കളിക്കളത്തില്‍ അനാവശ്യ വാക്കുകള്‍ ; ജോസ്‌ ബട്‌ലറിന് പിഴ

By

Published : Jan 10, 2020, 3:00 AM IST

കേപ്‌ടൗണ്‍:മത്സരത്തിനിടെ എതിര്‍ ടീമിലെ കളിക്കാരനുനേരെ അപമര്യാദയായി പെരുമാറിയതിന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന് പിഴ. മാച്ച് ഫീയുടെ പതിനഞ്ച് ശതമാനം ബട്‌ലര്‍ പിഴയായി അടക്കണം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കേപ്‌ടൗണില്‍ നടക്കുന്ന ടെസ്‌റ്റിന്‍റെ അഞ്ചാം ദിവസമാണ് സൗത്ത് ആഫ്രിക്കന്‍ താരം ഫിന്‍ലാന്‍ഡറിനെതിരെ ബട്‌ലര്‍ അനാവശ്യ വാക്കുകള്‍ പ്രയോഗിച്ചത്. സംഭവത്തില്‍ ബട്‌ലര്‍ കുറ്റം സമ്മതിച്ചതോടെയാണ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പിഴ വിധിച്ചത്.

ABOUT THE AUTHOR

...view details