കേരളം

kerala

ETV Bharat / sports

ബാഡ്‌മിന്‍റണ്‍: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന് വിജയം - ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്

44 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഏക പക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സംഘം വിജയം പിടിച്ചത്.

Tokyo Olympics  Chirag Shetty  Satwiksairaj Rankireddy  ഒളിമ്പിക്സ്  ടോക്കിയോ ഒളിമ്പിക്സ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് 2020
ബാഡ്മിന്‍റണ്‍: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന് വിജയം

By

Published : Jul 27, 2021, 10:59 AM IST

ടോക്കിയോ: ഒളിമ്പിക് ബാഡ്‌മിന്‍റണ്‍ പുരുഷ ഡബിള്‍സില്‍ ഗ്രൂപ്പ് എയില അവസാന മത്സരത്തില്‍ ഇന്ത്യയുടെ സത്വിക്‌ സായ്‌രാജ്‌ റെങ്കി റെഡ്ഡി- ചിരാഗ്‌ ഷെട്ടി സഖ്യത്തിന് വിജയം. ബ്രിട്ടന്‍റെ ബെൻ ലെയ്ൻ - സീൻ വെൻഡി സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. 44 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സംഘം വിജയം പിടിച്ചത്. സ്കോര്‍: 21-17, 21-19.

ABOUT THE AUTHOR

...view details