ആരാധകര്‍ ആവശത്തോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രം ‘തുഗ്ലക് ദര്‍ബാറി’ന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യമായി ഒരുക്കുന്ന ചിത്രത്തിൽ അതിഥി റാവു ഹൈദരിയാണ് നായിക.
വിജയ് സേതുപതിയുടെ 'തുഗ്ലക് ദര്‍ബാർ' ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു - parthipan
രാഷ്ട്രീയ ആക്ഷേപ ഹാസ്യമായി ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം അതിഥി റാവു ഹൈദരി, മഞ്ജിമ മോഹൻ, പാർഥിപൻ എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു.
വിജയ് സേതുപതിയുടെ 'തുഗ്ലക് ദര്‍ബാർ' ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു
ബാലാജി തരണീതരനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജിമ മോഹൻ, പാർഥിപൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ ലളിത് കുമാർ തുഗ്ലക് ദര്‍ബാർ നിർമിക്കുന്നു.