എന്‍റെ ലാലിന്... എത്തി മെഗാസ്റ്റാറിന്‍റെ ആശംസ - മോഹന്‍ലാല്‍ പിറന്നാള്‍
ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് മമ്മൂട്ടി പോസ്റ്റ് ചെയ്ത വീഡിയോ വൈറലാണ്
എന്‍റെ ലാലിന്... എത്തി മെഗാസ്റ്റാറിന്‍റെ ആശംസ
മോഹന്‍ലാല്‍ ആരാധകര്‍ എല്ലാ വര്‍ഷവും കാത്തിരിക്കുന്നത് പ്രിയപ്പെട്ട ലാലിനായി മെഗാസ്റ്റര്‍ മമ്മൂക്ക പറയുന്ന സ്നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസ കേള്‍ക്കാനാണ്. ഇത്തവണയും തന്‍റെ പ്രിയപ്പെട്ട സുഹൃത്തിന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട് അദ്ദേഹം. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി മാറി. ഹരികൃഷ്ണന്‍സ്, പടയോട്ടം തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.