കേരളം

kerala

ETV Bharat / sitara

ദുൽഖറിന് കൊവിഡ്; സുരക്ഷിതരായിരിക്കണമെന്ന് താരം

താരം നിലവിൽ വീട്ടിൽ ക്വാറന്‍റൈനിലാണ്. ചെറിയ രോഗലക്ഷണങ്ങൾ ഒഴിച്ചാൽ മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ദുൽഖർ അറിയിച്ചു.

dulquer salmaan tested covid positive  ദുൽഖർ സൽമാൻ കൊവിഡ്  മമ്മൂട്ടി കൊവിഡ്  dulquer salmaan covid
ദുൽഖറിന് കൊവിഡ്; സുരക്ഷിതരായിരിക്കണമെന്ന് താരം

By

Published : Jan 20, 2022, 7:33 PM IST

മമ്മൂട്ടിക്ക് പിന്നാലെ ദുൽഖർ സൽമാനും കൊവിഡ്. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളുണ്ടെന്നും താനുമായി അടുത്തിടെ സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധന നടത്തണമെന്നും ദുൽഖർ പറഞ്ഞു.

ദുൽഖറിന് കൊവിഡ്; സുരക്ഷിതരായിരിക്കണമെന്ന് താരം

താരം നിലവിൽ വീട്ടിൽ ക്വാറന്‍റൈനിലാണ്. ചെറിയ രോഗലക്ഷണങ്ങൾ ഒഴിച്ചാൽ മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ദുൽഖർ അറിയിച്ചു. 'മഹാമാരി അവസാനിച്ചിട്ടില്ല, സുരക്ഷിതരായി ഇരിക്കുക' ദുൽഖർ പറയുന്നു.

കഴിഞ്ഞ ദിവസം മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് ദുൽഖറും കൊവിഡ് ബാധിതനായിരിക്കുന്നത്.

Also Read: മിനിറ്റുകള്‍ക്കകം ഒരു മില്യണിലധികം കാഴ്‌ചക്കാര്‍; സങ്കീര്‍ണ പ്രണയവുമായി 'ഗെഹ്രൈയാന്‍'

ABOUT THE AUTHOR

...view details