കേരളം

kerala

വല്ലാത്ത ചെയ്ത്തായിപോയി...! റോക്കി ഭായിയെ നോക്കിപേടിപ്പിച്ച് കുഞ്ഞ് ഐറ

By

Published : Mar 14, 2020, 11:41 PM IST

മൊട്ടയടിച്ചതിന്‍റെ ദേഷ്യത്തില്‍ അച്ഛന്‍ യഷിനെ നോക്കുന്ന ഐറയുടെ ചിത്രത്തിന് രസികന്‍ കമന്‍റുകളാണ് ലഭിക്കുന്നത്

actor yash baby aiyra latest news  വല്ലാത്ത ചെയ്ത്തായിപോയി...! റോക്കി ഭായിയെ നോക്കിപേടിപ്പിച്ച് കുഞ്ഞ് ഐറ  റോക്കി ഭായിയെ നോക്കിപേടിപ്പിച്ച് കുഞ്ഞ് ഐറ  actor yash baby aiyra  baby aiyra latest news  baby aiyra
വല്ലാത്ത ചെയ്ത്തായിപോയി...! റോക്കി ഭായിയെ നോക്കിപേടിപ്പിച്ച് കുഞ്ഞ് ഐറ

അച്ഛനെ രൂക്ഷമായി നോക്കി നില്‍ക്കുന്ന കുഞ്ഞു പെണ്‍കുട്ടിയുടെ ഫോട്ടോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം യഷും മകളുമാണ് ചിത്രത്തില്‍. മൊട്ടയടിച്ചതിന്‍റെ ദേഷ്യത്തില്‍ അച്ഛന്‍ യഷിനെ നോക്കുന്ന ഐറയുടെ ചിത്രത്തിന് രസികന്‍ കമന്‍റുകളാണ് ലഭിക്കുന്നത്. ഇരുവരും സംസാരിക്കാന്‍ സാധ്യതയുള്ള ഡയലോഗുകളും ഫോട്ടോക്കൊപ്പം കുറിച്ചാണ് യഷ് ചിത്രം നവമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

2016ലാണ് യഷും നടി രാധിക പണ്ഡിറ്റും തമ്മില്‍ വിവാഹിതരാകുന്നത്. യഷിനൊപ്പം പൊതുപരിപാടികളിലും ഐറ എത്താറുണ്ട്. അച്ഛനോളം തന്നെ ഫാന്‍സ് കുഞ്ഞ് ഐറയ്ക്കുണ്ട്.

ABOUT THE AUTHOR

...view details