കേരളം

kerala

ETV Bharat / sitara

ബോളിവുഡ് താരം സഞ്ജയ്‌ ദത്ത് ആശുപത്രി വിട്ടു - സജ്ജയ്‌ ദത്ത് ആശുപത്രി വിട്ടു

നെഞ്ച് വേദന, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്‌ചയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

sanjay dutt discharged  sanjay dett health updates  sanjay dutt gets discharged from lilavati  Mumbai  ബോളിവുഡ് താരം  സജ്ജയ്‌ ദത്ത്  മുംബൈ  സജ്ജയ്‌ ദത്ത് ആശുപത്രി വിട്ടു  കൊവിഡ് പരിശോധനഫലം നെഗറ്റിവ്
ബോളിവുഡ് താരം സജ്ജയ്‌ ദത്ത് ആശുപത്രി വിട്ടു

By

Published : Aug 10, 2020, 5:24 PM IST

മുംബൈ:ബോളിവുഡ് താരം സഞ്ജയ്‌ ദത്ത് ലീലാവതി ആശുപത്രി വിട്ടു. നെഞ്ച് വേദന, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്‌ചയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർന്മാർ ഇന്നലെ അറിയിച്ചിരുന്നു.

ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയ ശേഷം ഒരു ദിവസത്തെ നീരിക്ഷണത്തിലായിരുന്നു താരം. 61കാരനായ താരത്തിന്‍റെ ശരീരത്തിലെ ഓക്‌സിജൻ അളവ് പെട്ടെന്ന് കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർടി-പിസിആർ കൊവിഡ് പരിശോധനഫലം നെഗറ്റീവായീരുന്നു.

ABOUT THE AUTHOR

...view details