മുംബൈ: നടി റിയ ചക്രബർത്തിയുടെയും സഹോദരൻ ഷോയിക്കിന്‍റെയും ജാമ്യാപേക്ഷ സെപ്റ്റംബർ 10ന് പ്രത്യേക കോടതി പരിഗണിക്കും. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ സെൻട്രൽ ബ്യൂറോ റിയയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
നടി റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ സെപ്റ്റംബർ 10ന് പരിഗണിക്കും - നടി റിയ
സുശാന്തിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഉയർന്നുവന്ന മയക്കുമരുന്ന് കേസിൽ പങ്കുണ്ടെന്നാരോപിച്ച് റിയയ്‌ക്കെതിരെ സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
നടി റിയ
സുശാന്തിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഉയർന്നുവന്ന മയക്കുമരുന്ന് കേസിൽ പങ്കുണ്ടെന്നാരോപിച്ച് റിയയ്‌ക്കെതിരെ സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.