കേരളം

kerala

ETV Bharat / sitara

കേരള പൊലീസിന്‍റെ പുതിയ ബാച്ചിന് ചാക്കോച്ചന്‍റെ ആശംസകൾ

നാളെ പാസിങ് ഔട്ട് ആകുന്ന കേരള പൊലീസിന്‍റെ വനിതാ സബ്‌ ഇൻസ്‌പെക്‌ടർമാർ അടങ്ങിയ ഇരുപത്തിയൊമ്പതാം ബാച്ചിനാണ് സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ ആശംസകൾ അറിയിച്ചത്.

By

Published : Nov 9, 2019, 5:41 PM IST

Updated : Nov 9, 2019, 7:06 PM IST

കുഞ്ചാക്കോ ബോബന്‍ ആശംസകൾ

നാളെ പാസിങ്ങ് ഔട്ട് ആകുന്ന കേരള പൊലീസിന്‍റെ വനിതാ സബ്‌ ഇൻസ്‌പെക്‌ടർമാർ അടങ്ങിയ ബാച്ചിന് നടൻ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ ആശംസയറിയിച്ചു. താരത്തിന്‍റെ ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോ പൊലീസ് വകുപ്പിന്‍റെ തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

Last Updated : Nov 9, 2019, 7:06 PM IST

ABOUT THE AUTHOR

...view details