മുംബൈ: ബോളിവുഡ് നടൻ ഋഷി കപൂറിനെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലം താരത്തെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സഹോദരൻ രണ്‍ധീര്‍ കപൂറാണ് അറിയിച്ചത്. ഋഷി കപൂറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നടൻ ഋഷി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - രണ്‍ധീര്‍ കപൂർ
താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഋഷി കപൂർ
ശ്വാസതടസത്തെ തുടർന്ന് ആരോഗ്യം വഷളായതോടെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ദീര്‍ഘനാളായി ഋഷി കപൂർ അര്‍ബുദ ചികിത്സയിലായിരുന്നു.