മുംബൈ:നടി റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. അടുത്ത മാസം ആറ് വരെയാണ് മുംബൈ എൻഡിപിഎസ് കോടതി നടിയുടെ കസ്റ്റഡി നീട്ടിയത്. ഇന്ന് രാവിലെ റിയയും സഹോദരൻ ഷോയിക്കും ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി - റിയയും സഹോദരൻ ഷോയിക്കും
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയയുടെ കസ്റ്റഡി ഒക്‌ടോബർ ആറ് വരെയാണ് മുംബൈ എൻഡിപിഎസ് കോടതി നീട്ടിയത്
റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഉയർന്നുവന്ന മയക്കുമരുന്ന് കേസിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സെപ്‌റ്റംബർ എട്ടിനായിരുന്നു താരത്തെ അറസ്റ്റ് ചെയ്‌തത്.