കേരളം

kerala

വൺപ്ലസിന്‍റെ പുതിയ സ്‌മാർട്ട് ബാന്‍ഡ് വിപണിയിൽ

വൺപ്ലസ് ഇന്ത്യ 2,499 രൂപക്കാണ് ബാന്‍ഡ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

By

Published : Jan 12, 2021, 8:21 PM IST

Published : Jan 12, 2021, 8:21 PM IST

Updated : Feb 16, 2021, 7:53 PM IST

Features and specifications of OnePlus Band  വൺപ്ലസിന്‍റെ പുതിയ സ്‌മാർട്ട് ബാന്‍റ്  One plus Band  new one plus band
വൺപ്ലസിന്‍റെ പുതിയ സ്‌മാർട്ട് ബാന്‍റ് വിപണിയിൽ

ഹൈദരാബാദ്: വൺപ്ലസിന്‍റെ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ബാന്‍ഡ് പുറത്തിറക്കി. വൺപ്ലസ് ഇന്ത്യ 2,499 രൂപക്കാണ് ബാന്‍ഡ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ബാന്‍ഡിന്‍റെ സവിശേഷതകൾ

സവിശേഷതകൾ:

  • ഡ്യൂവൽ കളർ വേരിയെന്‍റ്
  • ഇൻഫ്രാറെഡ് ലൈറ്റ് സെൻസറുകൾ വഴി രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ ട്രാക്കുചെയ്യുന്ന ബ്ലഡ് ഓക്സിജൻ സെൻസർ
  • 100 എംഎഎച്ച് ബാറ്ററിയോടു കൂടിയ 14 ദിവസത്തെ ബാറ്ററി ബാക്കപ്പ്
  • ടച്ച് കൺട്രോൾ ഉള്ള 1.1 ഇഞ്ച് വലിപ്പത്തിലുള്ള 126x126 പിക്സൽ എൽഇഡി ഡിസ്പ്ലെ
  • ഉറക്കം അളക്കന്നുതിനായി പ്രത്യേക ഫ്യൂച്ചറുകൾ
  • റിയൽ ടൈം ഹാർട്ട് മോണിറ്ററിംഗ്
  • ബിൽട്ട് ഇൻ ആയ വൈബ്രോഷനോടുകൂടിയ ആലാം
  • യോഗ, ക്രിക്കറ്റ് തുടങ്ങി 15 എക്സർസൈസ് മോഡുകൾ
  • 5എടിഎം ഐപി68 വാട്ടർ റെസിസ്റ്റന്‍റ്
  • ഉയർന്ന ജല സമ്മർദമുള്ള സ്ഥലങ്ങളിലേക്കായി ഡിസൈൻ ചെയ്തത്
  • ഡസ്റ്റ് റെസിസ്റ്റന്‍റ്
  • സംഗീതം, ക്യാമറ, കോൾ, മെസേജ് എന്നിവയിലേക്കുള്ള അധിവേഗ ആക്സസ്
    ബാന്‍ഡിന്‍റെ സവിശേഷതകൾ

വൺപ്ലസ് ഹെൽത്ത് ആപ്ലിക്കേഷൻ നിങ്ങളുടെ ആരോഗ്യ വിവരങ്ങൾ നിരീക്ഷിക്കുകയും വിശകലനം ചെയ്യും. നിങ്ങളുടെ വ്യക്തിഗത ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകളും സഹായകരമായ ഉപദേശങ്ങളും വൺപ്ലസ് ബാന്‍റ് നൽകും. ഗൂഗിൾ-പ്ലെൽ നിന്ന് ഉപയോക്താവിന് ബാന്‍ഡിന്‍റെ ഔദ്യോഗിക വൺപ്ലസ് ഹെൽത്ത് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാവുന്നതാണ്. വൺപ്ലസ് ബാൻഡും വൺപ്ലസ് ഫോണുകളും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ കൂടുതൽ മികച്ച അനുഭവം നൽകും. വൺപ്ലസ് ബാൻഡ് എല്ലാ ബ്ലൂടൂത്ത് ഉപകരണങ്ങളുമായും കണക്ട് ചെയ്യാവുന്നതാണ്

Last Updated : Feb 16, 2021, 7:53 PM IST

For All Latest Updates

ABOUT THE AUTHOR

...view details