കേരളം

kerala

ഇനി ഐഫോണുകൾക്കും ഗൂഗിൾ വിജെറ്റ്

By

Published : Nov 20, 2020, 4:31 PM IST

ജി-മെയിൽ, ഗൂഗിൾ ഡ്രൈവ്, ഫിറ്റ് എന്നിവയുടെ വിജെറ്റുകളാണ് പുറത്തിറക്കിയത്. ക്രോം സെർച്ച് എൻഞ്ചിൻ , കലണ്ടർ എന്നിവയുടെ വിജെറ്റുകളും ഉടൻ പുറത്തിറക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.

google widgets for iphones  chrome widget for iphone  Gmail widget feature  google fit widget feature  google drive widget feature  ഐ ഫോണിനായി ഗൂഗിൾ വിജെറ്റുകൾ  ജി-മെയിൽ വിജെറ്റ്  ഗൂഗിൾ ഡ്രൈവ് വിജെറ്റ്  ക്രോം സെർച്ച് എൻഞ്ചിൻ വിജെറ്റ്
ഇനി ഐഫേണുകൾക്കും ഗൂഗിൾ വിജെറ്റ്

സാൻഫ്രാൻസിസ്‌കോ: ഐ ഫോണിനായി ഗൂഗിൾ വിജെറ്റുകൾ അവതരിപ്പിച്ചു. ജി-മെയിൽ, ഗൂഗിൾ ഡ്രൈവ്, ഫിറ്റ് എന്നിവയുടെ വിജെറ്റുകളാണ് പുറത്തിറക്കിയത്. ക്രോം സെർച്ച് എൻഞ്ചിൻ , കലണ്ടർ എന്നിവയുടെ വിജെറ്റുകളും ഉടൻ പുറത്തിറക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.

  • ജി-മെയിൽ വിജെറ്റിൽ മെയിൽ തിരയാനും പുതിയ സന്ദേശങ്ങൾ വായിക്കാനും കമ്പോസ് ചെയ്യാനുമുള്ള സൗകര്യമുണ്ട്.
.
  • ഗൂഗിൾ ഡ്രൈവ് വിജെറ്റുപയോഗിച്ച് അവശ്യമുള്ള ഏത് ഫയലും തിരയാനും ഉപയോഗിക്കാനുമാവും
.
  • ഫിറ്റ്‌നെസ് ശ്രദ്ധിക്കുന്ന ആളുകൾക്ക് ഏറെ പ്രയോജനകരമായ രീതിയിലാണ് ഗൂഗിൾ ഫിറ്റിന്‍റെ വിജെറ്റ് ഒരുക്കിയിരിക്കുന്നത്.
..

ക്രോം സെർച്ച് എൻഞ്ചിൻ , കലണ്ടർ എന്നിവയുടെ വിജെറ്റുകളും വളരെ ഉപകാരപ്രദമായ രീതിയിൽ ആകും ഗൂഗിൾ ഒരുക്കുക

  • തിയതിയോടൊപ്പം നമ്മൾ സേവ് ചെയ്‌ത് വെച്ചിട്ടുള്ള മീറ്റിങ്ങുകളുടെ വിവരവും കലണ്ടർ വിജെറ്റിൽ ഉണ്ടാകും.
.
  • വേഗത്തിൽ കാര്യങ്ങൾ തിരയാനും ഇൻകോഗ്നിഷ്യോ വിൻഡോ ഓപ്പണ്‍ ചെയ്യാനുമുള്ള സൗകര്യം ക്രോം വിജെറ്റിൽ ഉണ്ടാകും. കൂടാതെ ക്യൂആർ കോഡ് സ്‌കാനിങ്ങ്, വോയിസ് സെർച്ച് സൗകര്യങ്ങളും വിജെറ്റിൽ ഉണ്ടാകും.
    .

ABOUT THE AUTHOR

...view details