കറുത്ത വസ്ത്രം അപശകുനമാണെന്ന് പറയുന്ന കാലം പണ്ട്. ഇപ്പോൾ കറുപ്പാണ് ഫാഷൻ ലോകത്തെ താരം.
ബ്ലാക്ക് ഈസ് ബ്യൂട്ടിഫുൾ
കറുപ്പ് അപശകുനമല്ല, പുത്തൻ ട്രെൻഡാണ്. കറുപ്പ് വസ്ത്രങ്ങളാണ് ഫാഷൻ ലോകത്തെ താരം.
ബ്ലാക്ക് ഈസ് ബ്യൂട്ടിഫുൾ
കറുപ്പ് ഡ്രെസ്സുകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. അതുകൊണ്ട് തന്നെ കറുപ്പിന് ആരാധകരും ഏറെയാണ്. ഏത് നിറത്തിന്‍റെ കൂടെയും കറുപ്പ് വസ്ത്രമിടാം. കറുപ്പ് ടോപ്പും നീല ജീൻസും, അല്ലെങ്കിൽ കറുപ്പ് ടോപ്പും കലംകാരി പാവാടയും, എന്തിന്‍റെ കൂടെയും ചേരും.