വിവാഹ വാഗ്‌ദാനം നല്‍കി ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കഴിഞ്ഞ നാല് വര്‍ഷമായി പ്രതി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പരാതി നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി
വിവാഹ വാഗ്‌ദാനം നല്‍കി ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ലക്‌നൗ:വിവാഹ വാഗ്‌ദാനം നല്‍കി 23കാരിയെ നിരന്തരം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരയായ പെൺകുട്ടിയുടെ പേരില്‍ ഇയാൾ ബാങ്കില്‍ നിന്നും വായ്‌പ എടുത്തതായും പൊലീസ് വ്യക്തമാക്കി. വിവാഹ വാഗ്‌ദാനം നല്‍കി കഴിഞ്ഞ നാല് വര്‍ഷമായി പ്രതി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പരാതി നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.