കേരളം

kerala

ETV Bharat / jagte-raho

തൊടുപുഴയിൽ 14 വയസ്സുകാരന് മർദ്ദനം; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ - boy

കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള മുതിര്‍ന്നവരുടെ മര്‍ദനത്തിന്‍റെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. തൊടുപുഴയില്‍ നിന്നും മറ്റൊരു കുട്ടി മര്‍ദനത്തിന്‍റെ വെളിപ്പെടുത്തല്‍...

അമ്മയുടെ സുഹൃത്ത് ജയേഷിനെ അറസ്റ്റ് ചെയ്തു

By

Published : May 4, 2019, 1:42 PM IST

Updated : May 4, 2019, 8:44 PM IST

തൊടുപുഴ:ഏഴു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിന് സമാനമായി തൊടുപുഴയിൽ മറ്റൊരു സംഭവം കൂടി. 14 വയസ്സുകാരനായ കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അമ്മയുടെ ബന്ധുവായ തൊടുപുഴ പട്ടയം സ്വദേശി ജയേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ വയറിൽ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ജയേഷ് മർദ്ദിച്ചിട്ടുണ്ട്.

തൊടുപുഴയിൽ 14 വയസ്സുകാരന് മർദ്ദനം; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

റഫ്രിജറേറ്ററിന് ഇടയിൽ വെച്ചും കുട്ടിയെ മർദ്ദിച്ചു. ആഹാരം എടുക്കാൻ ശ്രമിച്ച കുട്ടിയെ വാതിലിനിടയിൽ വച്ച് അടക്കുകയായിരുന്നു. ആക്രമണത്തിനിരയായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ജയേഷിനെതിരെ ദേഹോപദ്രവം ഏൽപ്പിച്ചതിന് ജെ.ജെ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

Last Updated : May 4, 2019, 8:44 PM IST

ABOUT THE AUTHOR

...view details