കേരളം

kerala

ETV Bharat / jagte-raho

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം സ്വദേശിയായ എ.ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ ഗോഡ്‌വിനാണ് അറസ്റ്റിലായത്

Policeman arrested for molesting minor girl  Policeman arrested news  പൊലീസുകാരന്‍റെ പീഡനം  എ.ആർ ക്യംപിലെ സിവിൽ പൊലീസ് ഓഫീസർ  സിവിൽ പൊലീസ് ഓഫീസർ  തിരുവനന്തപുരം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

By

Published : Jan 9, 2021, 1:49 PM IST

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ എ.ആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫീസർ ഗോഡ്‌വിനാണ് അറസ്റ്റിലായത്. പ്രഭാതസവാരിക്കിടെ 17കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

ABOUT THE AUTHOR

...view details