ബ്രൂക്‌ലിനില്‍ വെടിവയ്‌പ്; ഒരു മരണം - Brooklyn shooting
ഒരു കുട്ടിയടക്കം 11 പേര്‍ക്ക പരിക്കേറ്റു.
ബ്രൂക്ലിനിൽ വെടിവയ്പ്; ഒരു മരണം
ന്യൂയോർക്ക്: ബ്രൂക്‌ലിനില്‍ വെടിവെയ്‌പില്‍ ഒരു മരണം. ഒരു കുട്ടിയടക്കം 11 പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി 11 മണിയോടെ ബ്രൂക്‌ലിനിലെ ഹെഗ്‌മാൻ, ക്രിസ്റ്റഫർ ഹൈവേ എന്നീ പ്രദേശങ്ങൾക്ക് സമീപമാണ് വെടിവയ്‌പ് ഉണ്ടായത്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ വിവരം അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നു.