കേരളം

kerala

ETV Bharat / jagte-raho

മഹാരാഷ്ട്രയില്‍ കുഴിബോംബുകളുമായി രണ്ടുപേര്‍ പിടിയില്‍ - സ്ഫോടക വസ്തുക്കള്‍

39 കുഴിബോംബുകളും സ്ഫോടന വസ്തുക്കളും പ്രതികളില്‍ നിന്നും കണ്ടെത്തി

മഹാരാഷ്ട്രയില്‍ കുഴിബോംബുകളുമായി രണ്ടുപേര്‍ പിടിയില്‍

By

Published : Oct 23, 2019, 1:07 PM IST

മുംബൈ: കൊല്‍ഹാപൂരില്‍ കുഴിബോംബുകളും സ്ഫോടനവസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് 39 കുഴിബോംബുകളും സ്ഫോടന വസ്തുക്കളുമായി രണ്ടുപേര്‍ പിടിയിലായത്. പ്രാഥമിക അന്വേഷണത്തില്‍ ബോംബുകള്‍ വേട്ടയ്ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ് കണ്ടെത്തി.അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details