ന്യൂഡല്‍ഹി: ലോട്ടറി തട്ടിപ്പ് വീരന്‍ സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുളള എഴുപതോളം സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഏപ്രില്‍ 30 മുതല്‍ തുടരുന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 595 കോടി രൂപയോളം പിടിച്ചെടുത്തു.
സാന്‍റിയാഗോ മാര്‍ട്ടിന്‍റെ സ്ഥാപനങ്ങളില്‍ റെയ്ഡ്; പിടിച്ചെടുത്തത് 595 കോടി രൂപ - lottery king
സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുളള എഴുപതോളം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
lottery
കോയമ്പത്തൂര്‍, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഗാംഗ്ടോക് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് അനധികൃതപണം പിടിച്ചെടുത്തത്.