മുംബൈ: 91 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ രഹസ്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി സ്റ്റേറ്റ് സൈബർ സെൽ മേധാവി യശസ്വി യാദവ് അറിയിച്ചു. രഹസ്യ വിവരങ്ങൾ ചോർത്താനോ മോഷ്ടിക്കാനോ സാധാരണയായി ഉപയോഗിക്കുന്ന ഇന്‍റർനെറ്റിന്‍റെ ഭാഗമായ ഡാർക്ക് വെബാണ് ഈ വിവരം സ്ഥിരീകരിച്ചത്.
91 ലക്ഷം ഇന്ത്യക്കാരുടെ രഹസ്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി സൈബർസെൽ - സൈബർ സെൽ
രഹസ്യ വിവരങ്ങൾ ചോർത്താനോ മോഷ്ടിക്കാനോ സാധാരണയായി ഉപയോഗിക്കുന്ന ഇന്‍റർനെറ്റിന്‍റെ ഭാഗമായ ഡാർക്ക് വെബാണ് ഈ വിവരം സ്ഥിരീകരിച്ചത്.
91 ലക്ഷം ഇന്ത്യക്കാരുടെ രഹസ്യ വിവരങ്ങൾ മോഷ്ടിട്ടിക്കപ്പെട്ടതായി സൈബർസെൽ
തീവ്രവാദ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത്, ഓൺലൈൻ വിൽപ്പന, നെറ്റ് ഫിഷിംഗ്, അനധികൃത ആയുധ വിൽപ്പന, വേശ്യാവൃത്തി, രഹസ്യ വിവരങ്ങൾ മോഷ്ടിക്കൽ കൂടാതെ ലോകമെമ്പാടുമുള്ള സൈബർ കുറ്റവാളികൾ നടത്തുന്ന ബാങ്കിംഗ് തട്ടിപ്പ് എന്നിവയ്ക്കാണ് ഡാർക്ക് വെബ് കൂടുതലും ഉപയോഗിക്കുന്നത്.