ഇന്‍റര്‍നെറ്റ് റീചാര്‍ജ് ചെയ്‌തു കൊടുത്തില്ല; ഭോപ്പാലില്‍ യുവാവ് ആത്മഹത്യ ചെയ്‌തു - crime
മൊബൈയില്‍ ഇന്‍റര്‍നെറ്റ് റീചാര്‍ജ് ചെയ്‌തു കൊടുക്കാത്തതിന് ഇരുപതുകാരന്‍ ആത്മഹത്യ ചെയ്‌തു.
ഇന്‍റര്‍നെറ്റ് റീചാര്‍ജ് ചെയ്‌തു കൊടുത്തില്ല; ഭോപ്പാലില്‍ യുവാവ് ആത്മഹത്യ ചെയ്‌തു
ഭോപ്പാല്‍: ഇന്‍റര്‍നെറ്റ് റീചാര്‍ജ് ചെയ്‌തുകൊടുക്കാത്തതിനെ തുടര്‍ന്ന് ഭോപ്പാലില്‍ 20 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു. മതാപിതാക്കളോട് മൊബൈല്‍ ഇന്‍റര്‍നെറ്റ് റീചാര്‍ജ് ചെയ്‌ത് കൊടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ചെയ്‌തു കൊടുക്കത്തതിന്‍റെ പേരിലാണ് യുവാവ് ആത്മഹത്യ ചെയ്‌തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.