കാബൂൾ (അഫ്‌ഗാനിസ്ഥാൻ) : പടിഞ്ഞാറൻ കാബൂളിലെ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു. കാബൂളിലെ ദഷ്-ഇ-ബാർച്ചി ജില്ലയിലെ അബ്‌ദുൾ റഹീം ഷാഹിദ് ഹൈസ്‌കൂളിൽ ഉണ്ടായ സ്ഫോടനത്തിൽ 6 പേർ കോല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പിന്നീട് സ്‌കൂൾ ഗ്രൗണ്ടിൽ മൂന്ന് സ്‌ഫോടനങ്ങൾ കൂടി നടന്നതായി നഗര സുരക്ഷാവിഭാഗം അറിയിച്ചു.
പടിഞ്ഞാറൻ കാബൂളിലെ സ്ഫോടനം : മരണസംഖ്യ 20 കവിഞ്ഞു - പടിഞ്ഞാറൻ കാബൂളിലെ സ്ഫോടനം മരണം 20 കവിഞ്ഞു
സ്‌ഫോടനം ഉണ്ടായത് അബ്‌ദുൾ റഹീം ഷാഹിദ് ഹൈസ്‌കൂളിലും മുംതാസ് സ്‌കൂളിലും
പടിഞ്ഞാറൻ കബൂളിൽ സ്ഫോടനം; മരണസംഖ്യ 20 കവിഞ്ഞു
കാബൂളിന്‍റെ പടിഞ്ഞാറൻ ഭാഗത്തുള്ള മുംതാസ് സ്‌കൂളിന്‍റെ പ്രദേശത്തും സ്ഫോടനമുണ്ടായിരുന്നു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.