തുർക്കിയില്‍ ഭൂചലനം; 12 മരണം - അങ്കാറ
438 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു
തുർക്കിയിലെ ശക്തമായ ഭൂകമ്പത്തിൽ 12 പേർ കൊല്ലപ്പെട്ടു
അങ്കാറ:തുർക്കിയിലെ പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ 12 പേർ മരിക്കുകയും 438 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 17 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ തെരച്ചിൽ, രക്ഷാപ്രവർത്തനം തുടരുകയാണ്. തുർക്കിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിലാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.
Last Updated : Oct 31, 2020, 7:06 AM IST