കേരളം

kerala

ETV Bharat / international

ഈ വർഷത്തെ ഹജ്ജ്‌ കർമ്മം വിജയകരമായി പൂർത്തിയാക്കിയതായി സൗദി

പകർച്ചവ്യാധികളെ നേരിടാൻ മെച്ചപ്പെട്ട സജ്ജീകരണങ്ങൾ പുണ്യസ്ഥലങ്ങളിൽ ഒരുക്കിയിരുന്നുവെന്ന്‌ സൗദി ആരോഗ്യമന്ത്രി തൗഫീക്‌ അൽ റബിയ അറിയിച്ചു

Saudi announces Hajj season free from Covid-19  Hajj season free from Covid-19  Hajj season  Saudi Hajj season  Saudi Health Minister Tawfiq Al-Rabiah  ഹജ്ജ്‌ കർമ്മം വിജയകരമായി പൂർത്തിയാക്കി  സൗദി  ഹജ്ജ്‌ കർമ്മം
ഈ വർഷത്തെ ഹജ്ജ്‌ കർമ്മം വിജയകരമായി പൂർത്തിയാക്കിയതായി സൗദി

By

Published : Jul 23, 2021, 8:46 AM IST

റിയാദ്‌: കൊവിഡിൽ നിന്നും മറ്റ്‌ പകർച്ചവ്യാധികളിൽ നിന്നും അതിജീവിച്ച്‌ ഈ വർഷത്തെ ഹജ്ജ്‌ കർമ്മം വിജയകരമായി പൂർത്തിയാക്കിയതായി സൗദി. പകർച്ചവ്യാധികളെ നേരിടാൻ മെച്ചപ്പെട്ട സജ്ജീകരണങ്ങൾ പുണ്യസ്ഥലങ്ങളിൽ ഒരുക്കിയിരുന്നുവെന്ന്‌ സൗദി ആരോഗ്യമന്ത്രി തൗഫീക്‌ അൽ റബിയ അറിയിച്ചു.

കൊ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ കർശ​ന​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ളുടെ ഭാഗമായി തീ​ർ​ഥാ​ട​കരുടെ എണ്ണം ​60,000 മായി പരിമിതപ്പെടുത്തിയതും ഹജ്ജ്‌ കർമ്മം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്​ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത്.

also read:സിദ്ദുവുമായി കൈകോര്‍ക്കാൻ അമരീന്ദര്‍; സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കും

ABOUT THE AUTHOR

...view details