ഉക്രൈനിൽ 6,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഉക്രൈൻ
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 900,666 ആയി.
ഉക്രൈനിൽ 6,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കീവ്:ഉക്രൈനിൽ 6,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 900,666 ആയി. വൈറസ് ബാധിച്ച് 93 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 15,247 ആയി. ജനുവരി എട്ട് വരെ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി ഉക്രേനിയൻ പ്രധാനമന്ത്രി ഡെനിസ് ഷമിഹാൽ പറഞ്ഞു.