ലിവിവ്:യുക്രൈനും റഷ്യയും തമ്മിലുള്ള മൂന്നാം ഘട്ട ചർച്ചകൾ തിങ്കളാഴ്‌ച നടക്കുമെന്ന് യുക്രൈൻ പ്രതിനിധി സംഘത്തിലെ അംഗമായ ഡേവിഡ് അരാഖാമിയ പറഞ്ഞു. സാധാരണക്കാർക്കായി വെടിനിർത്തൽ, സുരക്ഷിതമായ ഇടനാഴികൾ ഒരുക്കൽ എന്നിവ മൂന്നാം ഘട്ട ചർച്ചയിൽ ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. ആദ രണ്ട് ഘട്ട ചർച്ചകളും തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് മൂന്നാം ഘട്ട ചർച്ചകൾക്ക് കളമൊരുങ്ങിയത്.
യുക്രൈൻ-റഷ്യ സംഘർഷം; മൂന്നാം ഘട്ട ചർച്ച തിങ്കളാഴ്‌ച - യുക്രൈൻ റഷ്യ സംഘർഷം
സാധാരണക്കാർക്കായി വെടിനിർത്തൽ, സുരക്ഷിതമായ ഇടനാഴികൾ ഒരുക്കൽ എന്നിവ മൂന്നാം ഘട്ട ചർച്ചയിൽ ഇരു രാജ്യങ്ങളും ചർച്ച ചെയ്യും
യുക്രൈൻ-റഷ്യ സംഘർഷം; മൂന്നാം ഘട്ട ചർച്ച തിങ്കളാഴ്‌ച