ലണ്ടന്‍:കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത് 48,161 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം കൊവിഡ് കേസുകൾ 5,433,939 ആയി ഉയർന്നു. അതേസമയം 25 മരണങ്ങളാണ് കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്ടണില്‍ 48,161 പുതിയ കൊവിഡ് കേസുകള്‍ - ബ്രിട്ടണില്‍ 48,161 പുതിയ കൊവിഡ് കേസുകള്‍
മുതിര്‍ന്ന ആളുകളില്‍ 88 ശതമാനത്തിനടുത്ത് കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബ്രിട്ടണില്‍ 48,161 പുതിയ കൊവിഡ് കേസുകള്‍
also read: പെഗാസസ്: 40ലേറെ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോര്‍ട്ട്
ഇതോടെ 128,708 പേര്‍ക്ക് കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായി. അതേസമയം മുതിര്‍ന്ന ആളുകളില്‍ 88 ശതമാനത്തിനടുത്ത് കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 68 ശതമാനം പേർക്ക് രണ്ട് ഡോസും ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.