കേരളം

kerala

ETV Bharat / international

ബ്രിട്ടനിൽ 24,701 പേർക്ക് കൂടി കൊവിഡ് - coronavirus cases

വൈറസ് വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം ലോക്ക്ഡൗൺ നടപടികൾ കർശനമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.

ബ്രിട്ടനിൽ 24,701 പേർക്ക് കൂടി കൊവിഡ്  ബ്രിട്ടനിൽ കൊവിഡ്  UK coronavirus cases  coronavirus cases  UK records another 24,701 coronavirus cases
കൊവിഡ്

By

Published : Oct 29, 2020, 9:44 AM IST

ലണ്ടൻ: ബ്രിട്ടനിൽ 24,701 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 942,275 ആയി. 310 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊത്തം കൊവിഡ് മരണസംഖ്യ 45,675 ആയി ഉയർന്നു. വൈറസ് ബാധകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം ലോക്ക്ഡൗൺ നടപടികൾ കർശനമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.

കൊവിഡ് വ്യാപനം തടയാൻ ജോൺസൺ പുറപ്പെടുവിച്ച ത്രിതല കൊവിഡ് അലേർട്ട് സംവിധാനം ഒക്ടോബർ 14ന് ഇംഗ്ലണ്ടിലുടനീളം പ്രാബല്യത്തിൽ വന്നു. നടപടികൾ അനുസരിച്ച്, എല്ലാ പബ്ബുകളും ബാറുകളും അടയ്‌ക്കാൻ ഉത്തരവുണ്ട്.

ABOUT THE AUTHOR

...view details