യുകെയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,107 ആയി
മരണസംഖ്യയില്‍ കഴിഞ്ഞ ദിവസം 778ഓളം വർദ്ധനവാണ് ഉണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 93,873ൽ എത്തി
യുകെയിൽ കൊവിഡ്-19 വൈറസ് മരണസംഖ്യ 12,107 ആയി
ലണ്ടൻ: കൊവിഡ് 19 ബാധിച്ച് ബ്രിട്ടനിലെ ആശുപത്രിയിൽ മരിച്ചവരുടെ എണ്ണം 12,107 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 778ഓളം വർദ്ധനവാണ് ഉണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 93,873 ൽ എത്തി.