കേരളം

kerala

ETV Bharat / international

ബ്രെക്സിറ്റ്: തെരേസ മേ -ജീ​ന്‍ ക്ലോ​ഡ്  കൂടിക്കാഴ്ച നാളെ

ബ്രെ​ക്സി​റ്റ് ക​രാ​റി​ല്‍ ബ്രി​ട്ട​ണി​ല്‍ അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കെയാണ് ഇവരുടെ കൂടിക്കാഴ്ച്ച.

ഫയല്‍ ചിത്രം

By

Published : Feb 6, 2019, 9:38 AM IST

ല​ണ്ട​ന്‍: ബ്രിട്ടീഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജീ​ന്‍ ക്ലോ​ഡ് ജങ്കറുമായുള്ള കൂ​ടി​ക്കാ​ഴ്ച നാളെ. ബ്രെ​ക്സി​റ്റ് ക​രാ​റി​ല്‍ ബ്രി​ട്ട​ണി​ല്‍ അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കെയാണ് ഇവരുടെ കൂടിക്കാഴ്ച്ച.

എന്നാല്‍ ബ്രെ​ക്സി​റ്റ് ക​രാ​ര്‍ പു​തു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച സാ​ധ്യ​മ​ല്ലെ​ന്നു യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ നേരത്തെ വ്യ​ക്ത​മാ​ക്കി​യിരുന്നു.ബ്രെക്സിറ്റിലെ ആദ്യത്തെ കരാർ ബ്രിട്ടീഷ് പാർലമെന്‍റ് വൻ ഭൂരിപക്ഷത്തോടെ തള്ളിയത് മേ സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. ഐറിഷ് അതിർത്തി സംബന്ധിച്ച ആദ്യ കരാർ ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ത​ള്ളി​യ​ത് മേ ​സ​ര്‍​ക്കാ​രി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഐ​റി​ഷ് അതി​ര്‍​ത്തി സംബ​ന്ധി​ച്ച ആദ്യകരാറിലെ വ്യ​വ​സ്ഥ ബ്രെ​ക്സി​റ്റി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു പു​ന​രാ​ലോ​ച​ന സാധ്യമല്ലെന്നുമാണ് യൂ​റോ​പ്യ​ന്‍ യൂണിയൻ അറിയിച്ചിരുന്നത്.


ABOUT THE AUTHOR

...view details