ലണ്ടൻ: ബ്രിട്ടനിൽ പ്ലിമൗത്തിൽ അക്രമിയുടെ വെടിയേറ്റ് അഞ്ച് പേർ മരിച്ചു. വ്യാഴാഴ്‌ച വൈകിട്ട് 6.10 ഓടെയായിരുന്നു സംഭവം. കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി കൈത്തോക്ക് ഉപയോഗിച്ച് ഒരു വീടിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ബ്രിട്ടനിലെ പ്ലിമൗത്തിൽ വെടിവയ്പ്പ്; അഞ്ചുമരണം - ബ്രിട്ടണിലെ പ്ലിമൗത്തിൽ വെടിവെപ്പ്
കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി കൈത്തോക്ക് ഉപയോഗിച്ച് ഒരു വീടിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ബ്രിട്ടണിലെ പ്ലിമൗത്തിൽ വെടിവെപ്പ്; അഞ്ചുമരണം
Also Read: പീഡനശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ മകന് 10 വർഷം കഠിന തടവ്
സംഭവശേഷം ഇയാൾ സ്വയം വെടിവച്ച് മരിച്ചെന്ന് പൊലീസ് അറിയിച്ചു. ഇയാളെക്കുറിച്ചുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. രണ്ടു സ്ത്രീകളും മൂന്ന് പുരുഷന്മാരും ഒരു കുട്ടിയുമാണ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അനുശോചിനം രേഖപ്പെടുത്തി.