മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിൽ റഷ്യയില്‍ 5099 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,035,789 ആയി.
റഷ്യയിൽ 5099 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
കഴിഞ്ഞ 24 മണിക്കൂറിൽ റഷ്യയിൽ 122 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 17,993 ആയി.
റഷ്യയിൽ 5099 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പുതിയ കേസുകളിൽ 695 കേസുകൾ മോസ്കോയിൽ നിന്നും 210 കേസുകൾ സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ നിന്നും 147 കേസുകൾ റോസ്റ്റോവ് മേഖലയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിൽ റഷ്യയിൽ 122 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 17,993 ആയി. പുതിയ 6,772 പേർ രോഗ മുക്തികൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 8,50,049 ആയി.