പോളണ്ടിൽ 9,622 പേർക്ക് കൂടി കൊവിഡ് - വാർസ
പോളണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 167,230 ആണ്.
പോളണ്ടിൽ 9,622 പേർക്ക് കൂടി കൊവിഡ്
വാർസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,622 കൊവിഡ് കേസുകൾ പോളണ്ടിൽ രജിസ്റ്റർ ചെയ്തു. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ്. രാജ്യത്ത് 132 പുതിയ മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 3,524 ആയി ഉയർന്നു. പോളണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 167,230 ആണ്.