മോസ്‌കോയിൽ കൊവിഡ് മരണം 4585 ആയി ഉയർന്നു
രോഗം ബാധിച്ചവരുടെ എണ്ണം 88,800 ആയി ഉയർന്നു
മോസ്‌കോയിൽ മരണസംഖ്യ 4585 ആയി ഉയർന്നു
മോസ്‌കോ:24 മണിക്കൂറിനുള്ളിൽ മോസ്‌കോയിൽ 30 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4585 ആയി ഉയർന്നു. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 88,800 ആയി.