കേരളം

kerala

By

Published : Dec 22, 2020, 4:55 AM IST

ETV Bharat / international

ഇറ്റലിയിൽ വെടിമരുന്ന് ഫാക്‌ടറിയിൽ സ്ഫോടനം; 3 മരണം

എസ്‌പ്ലോഡെന്‍റി സബിനോ എന്ന ഫാക്‌ടറിയിലാണ് അപകടം ഉണ്ടായത്.

gunpowder factory explosion in italy  ഇറ്റലിയിൽ വെടിമരുന്ന് ഫാക്‌ടറിയിൽ സ്ഫോടനം  എസ്‌പ്ലോഡെന്‍റി സബിനോ ഫാക്‌ടറി  ഇറ്റലിയിലെ കാസൽബോർഡിനോ
ഇറ്റലിയിൽ വെടിമരുന്ന് ഫാക്‌ടറിയിൽ സ്ഫോടനം; 3 മരണം

റോം: ഇറ്റലിയിലെ കാസൽബോർഡിനോയിലെ വെടിവെടിമരുന്ന് ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് മരണം. എസ്‌പ്ലോഡെന്‍റി സബിനോ എന്ന ഫാക്‌ടറിയിലാണ് അപകടം ഉണ്ടായത്. രക്ഷാ പ്രവർത്തനം നടക്കുകയാണെന്നും അഗ്നി ശമനാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും കാസൽബോർഡിനോ മേയർ അറിയിച്ചു. ഫാക്‌ടറി സ്ഥിതിചെയ്യുന്ന അഡ്രിയാറ്റിക് തീരദേശ പാതയിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details