ലണ്ടൻ: ഇംഗ്ലണ്ടിൽ നവംബർ അഞ്ചിന് ചുമത്തിയ രണ്ടാമത്തെ ദേശീയ ലോക്ക് ഡൗണിൽ കൊവിഡ് വ്യാപനം 30 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. ഇംപീരിയൽ കോളജ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ഇംഗ്ലണ്ടിൽ കൊവിഡ് വ്യാപനം 30 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്
ഇംഗ്ലണ്ടിൽ വരും ദിവസങ്ങളിൽ ബാറുകളും റെസ്റ്റോറൻ്റുകളും കർശന നിയന്ത്രണങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകും.
ഇംഗ്ലണ്ടിൽ കൊവിഡ് വ്യാപനം 30 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്
വരും ദിവസങ്ങളിൽ ബാറുകളും റെസ്റ്റോറൻ്റുകളും കർശന നിയന്ത്രണങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകും. ആളുകൾ കൂട്ടം കൂടാൻ അനുവദിക്കില്ല. ഇംഗ്ലണ്ടിൽ ആകെ രോഗ ബാധിതരുടെ എണ്ണം 1,617,327 ആയി. ആകെ മരണസംഖ്യ 58,245 ആയി.