കേരളം

kerala

ETV Bharat / international

ബ്രസീലിൽ 90,570 പേർക്ക്‌ കൂടി കൊവിഡ്

രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,18,71,390 ആയി

COVID-19 cases in Brazil rise by record 90  570 to over 11.87 million: Ministry  ബ്രസീൽ  കൊവിഡ്  90,570 പേർക്ക്‌ കൂടി കൊവിഡ്  ബ്രസീൽ കൊവിഡ്‌
ബ്രസീലിൽ 90,570 പേർക്ക്‌ കൂടി കൊവിഡ്

By

Published : Mar 20, 2021, 8:44 AM IST

ബ്രസീലിയ: ബ്രസീലിൽ 24 മണിക്കൂറിൽ 90,570 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,71,390 ആയി. 2,815 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2,90,314 ആയി. 10.38 മില്യണിലധികം പേർ കൊവിഡ്‌ മുക്തരായി.

ABOUT THE AUTHOR

...view details