കേരളം

kerala

ETV Bharat / international

ലോകത്ത് 179,000 പേര്‍ക്ക് കൊവിഡ് 19

ആഗോള മരണസംഖ്യ 7426 ആയി

By

Published : Mar 18, 2020, 9:48 AM IST

Confirmed coronavirus cases above 179  000 : WHO  കൊവിഡ് 19  ആഗോള മരണസംഖ്യ  സ്വിറ്റ്സർലൻഡ്  കൊവിഡ് 19 ബാധിതര്‍
ലോകത്ത് 179,000 പേരില്‍ കൊവിഡ് 19

സ്വിറ്റ്സർലൻഡ്: ആഗോളതലത്തില്‍ ചൊവ്വാഴ്ച കൊവിഡ് 19 ബാധിതരുടെ എണ്ണം 11,500 കവിഞ്ഞു. ഇവരില്‍ 475 പേര്‍ മരിച്ചു. ആഗോള മരണസംഖ്യ 7426 ആയി. നിലവില്‍ ഇതുവരെ 179,000 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ABOUT THE AUTHOR

...view details