കാല്‍നട യാത്രക്കാർക്ക് ഇടയിലേക്ക് കാർ ഇടിച്ച് കയറി; രണ്ട് മരണം
നിരവധി പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ജര്‍മനിയില്‍ കാര്‍ കാല്‍നട യാത്രക്കാരിലേക്ക് ഇടിച്ച് കയറി; രണ്ട് മരണം
ബെര്‍ലിന്‍: ജര്‍മനിയില്‍ കാല്‍നട യാത്രക്കാർക്ക് ഇടയിലേക്ക് കാർ ഇടിച്ച് കയറി രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജര്‍മന്‍ നഗരമായ ട്രയറിലാണ് അപകടം നടന്നത്. കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.