- 'ഔദാര്യം വേണ്ട, മാപ്പ് പറയില്ല'; സുപ്രീം കോടതിയില്‍ പ്രശാന്ത് ഭൂഷണ്
- വളപട്ടണത്ത് നിർത്തിയിട്ട ലോറിയിൽ യുവാവിന്റെ മൃതദേഹം
- പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; ദുരന്തത്തിൽ മരിച്ചവര്‍ 63 ആയി
- വിമാനത്താവള സ്വകാര്യവല്കരണം; പിൻവലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്
- വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം ന്യായീകരിക്കാനാകില്ലെന്ന് മുല്ലപ്പള്ളി
- സ്റ്റൈപ്പൻഡ് വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്
- മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആറ് പേർക്ക് കൊവിഡ്
- എസ്.പി.ബിയുടെ സുഖപ്രാപ്തിക്കായി ഇന്ന് കൂട്ടപ്രാര്‍ഥന
- പുതുച്ചേരിയിൽ 554 പേർക്ക് കൂടി കൊവിഡ്
- ഓസ്ട്രേലിയയിൽ സജീവ കൊവിഡ് കേസുകൾ കുറയുന്നു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - airport kerala
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍