കേരളം

kerala

കൊവിഡ് 19; ചൈനയിൽ മരിച്ചവരുടെ എണ്ണം 3,042 ആയി

By

Published : Mar 6, 2020, 2:48 PM IST

80,552 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.

Death toll from coronavirus in China  coronavirus in China  National Health Commission of China  COVID-19 in China  World Health Organization  കൊവിഡ് 19  ചൈനയിൽ മരിച്ചവരുടെ എണ്ണം 3,042 ആയി  ബീജിംഗ്
കൊവിഡ് 19; ചൈനയിൽ മരിച്ചവരുടെ എണ്ണം 3,042 ആയി

ബീജിംഗ്: ചൈനയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3,042 ആയി. 80,552 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 5,737 പേരുടെ നില ഗുരുതരമാണ്. 53,726 പേര്‍ രോഗവിമുക്തരായി. 23,784 പേര്‍ രോഗാവസ്ഥയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 143 പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 30 പേർ മരിച്ചു.

ABOUT THE AUTHOR

...view details