കേരളം

kerala

ETV Bharat / international

ദക്ഷിണ കൊറിയയിൽ 438 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ദക്ഷിണ കൊറിയ കൊവിഡ് കേസുകൾ

രാജ്യത്ത് നിലവിൽ 27,653 പേർ കൊവിഡ് മുക്തരായി. 80.85 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.

South Korea covid  South Korea covid tally  South Korea covid cases  covid 19  ദക്ഷിണ കൊറിയ കൊവിഡ്  ദക്ഷിണ കൊറിയ കൊവിഡ് കണക്ക്  ദക്ഷിണ കൊറിയ കൊവിഡ് കേസുകൾ  കൊവിഡ് 19
ദക്ഷിണ കൊറിയയിൽ 438 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 30, 2020, 12:00 PM IST

സിയോൾ:ദക്ഷിണ കൊറിയയിൽ 438 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 34,201 ആയി ഉയർന്നു. മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 526 ആയി. 1.54 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 111 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 27,653 ആയി. രാജ്യത്തെ രോഗ മുക്തി നിരക്ക് 80.85 ശതമാനമാണ്.

ABOUT THE AUTHOR

...view details