കേരളം

kerala

ETV Bharat / international

സിംഗപ്പൂരിൽ 465 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ സിംഗപ്പൂരിലെ ആകെ കേസുകളുടെ എണ്ണം 27,356 ആയി. പുതിയ കേസുകളിൽ ഭൂരിഭാഗവും വർക്ക് പെർമിറ്റിലുള്ള വിദേശികളാണ്.

സിംഗപ്പൂര്‍ കൊവിഡ് ആരോഗ്യ മന്ത്രാലയം ആരോഗ്യമന്ത്രി ഗാൻ കിം യോങ് Singapore COVID-19 Health Minister Gan Kim Yong
സിംഗപ്പൂരിൽ 465 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 16, 2020, 3:14 PM IST

സിംഗപ്പൂര്‍:സിംഗപ്പൂരിൽ 465 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരിലെ ആകെ കേസുകളുടെ എണ്ണം 27,356 ആയി. പുതിയ കേസുകളിൽ ഭൂരിഭാഗവും വർക്ക് പെർമിറ്റിലുള്ള വിദേശികളാണ്. ആരോഗ്യ മന്ത്രാലയം വിദേശ തൊഴിലാളികളെ നിരീക്ഷിക്കുന്നത് തുടരുകയാണ്. ജൂൺ ഒന്ന് മുതൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതോടെ കേസുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ഗാൻ കിം യോങ് മുന്നറിയിപ്പ് നൽകി.

ABOUT THE AUTHOR

...view details