ഷാഹിദ് അഫ്രിദിക്ക് കൊവിഡ്
താരം തന്നെയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്.
ഷാഹിദ് അഫ്രിദിക്ക് കൊവിഡ്
ഇസ്ലാമാബാദ്: വിരമിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട താരത്തിന്‍റെ സ്രവം കൊവിഡ് പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇന്നാണ് പരിശോധനാഫലം ലഭിച്ചത്.