ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ സ്‌ഫോടനം. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. 50 പേര്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ ആശുപത്രികളിലാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. ശ്രീലങ്കയിലെ സ്ഥിതി അറിയുന്നതിനായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
ശ്രീലങ്കയിൽ അഞ്ചിടങ്ങളില്‍ സ്‌ഫോടനം; 50 പേര്‍ കൊല്ലപ്പെട്ടു
പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്.
ശ്രീലങ്കയിൽ അഞ്ചിടങ്ങളില്‍ സ്ഫോടനം
സ്ഫോടനം നടന്ന സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നു. കൊളംബോയിലെ സെന്‍റ ആന്‍റണീസ് പള്ളിയിലും മറ്റ് രണ്ട് പള്ളികളിലും സ്ഫോടനം നടന്നു. ഇതോടൊപ്പം ഷാഗ്രി ലാ, കിംഗ്സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങളുണ്ടായി.