മോസ്‌കോ: റഷ്യൻ ഉപപ്രധാനമന്ത്രിയായ യൂറി ട്രൂത്നേവിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ റിപ്പോർട്ട് ചെയ്‌തതിന് തുടർന്ന് റഷ്യൻ പ്രധാനമന്ത്രി മിഖേൽ മിഷുസ്റ്റിനുമായുള്ള സന്ദർശനം യൂറി ട്രൂത്നേവ് നീട്ടിവെച്ചു. യാത്രക്ക് മുന്നോടിയായാണ് യൂറി ട്രൂത്നേവിന് കൊവിഡ് സ്ഥിരീകരിച്ചത്.
റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ട്രൂത്നേവിന് കൊവിഡ് സ്ഥിരീകരിച്ചു - യൂറി ട്രൂത്നേവ്
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് റഷ്യൻ പ്രധാനമന്ത്രി മിഖേൽ മിഷുസ്റ്റിനുമായുള്ള കൂടിക്കാഴ്‌ച നീട്ടിവെച്ചു.
റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ട്രൂത്നേവിന് കൊവിഡ് സ്ഥിരീകരിച്ചു
24 മണിക്കൂറിൽ രാജ്യത്ത് 5,102 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതർ 902,701 ആയി. റഷ്യയിൽ ഇതുവരെ 15,231 പേരാണ് കൊവിഡ് മൂലം മരിച്ചത്.