കേരളം

kerala

ETV Bharat / international

റഷ്യയിൽ 13,634 പേർക്ക് കൂടി കൊവിഡ് - covid 19

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 12,98,718 ആയി ഉയർന്നു.

മോസ്കോ  moscow  Russia  covid cases  covid 19  corons virus
റഷ്യയിൽ 13,634 പേർക്ക് കൂടി കൊവിഡ്

By

Published : Oct 11, 2020, 5:18 PM IST

മോസ്കോ: റഷ്യയിൽ 13,634 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 12,98,718 ആയി ഉയർന്നു. കഴിഞ്ഞ ദിവസം റഷ്യയിൽ ആകെ 12,846 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ റഷ്യയിൽ 149 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണങ്ങൾ 22,579 ആയി ഉയർന്നു. പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 4,501 കേസുകളും മോസ്കോയിലാണ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details