കേരളം

kerala

ETV Bharat / international

ടോക്കിയോയിൽ ശക്തമായ ഭൂചലനം

റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി. സുനാമിയോ മറ്റ് നാശനഷ്‌ങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

By

Published : Apr 18, 2020, 5:11 PM IST

ടോക്കിയോയിൽ ശക്തമായ ഭൂചലനം  ടോക്കിയോയിൽ ഭൂചലനം  ടോക്കിയോ  Tokyo earthquake  islands south of Tokyo  Tokyo
ടോക്കിയോയിൽ ശക്തമായ ഭൂചലനം

ടോക്കിയോ: ജാപ്പനീസ് ദ്വീപായ ടോക്കിയോയിലെ പസഫിക് സമുദ്രത്തിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ സുനാമിയോ മറ്റ് നാശനഷ്‌ങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ടോക്കിയോയിൽ നിന്ന് 1,000 കിലോമീറ്റർ മാറി തെക്ക് ഭാഗത്താണ് ഭൂചലനം ഉണ്ടായത്. സമുദ്രനിരപ്പിൽ നിന്ന് 450 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.

ABOUT THE AUTHOR

...view details