കേരളം

kerala

ETV Bharat / international

കിഴക്കൻ ഇന്തോനേഷ്യയിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി - Indonesia earthquake

ഞായറാഴ്‌ച പ്രാദേശിക സമയം പുലർച്ചെ 1.42 നാണ് ഭൂചലനം ഉണ്ടായത്.

quake hits eastern Indonesia  earthquake in Indonesia's Maluku  5.9 magnitude earthquake  earthquake in Indonesia  ambon  കിഴക്കൻ ഇന്തോനേഷ്യയിൽ ഭൂചലനം  ഇന്തോനേഷ്യ  ഇന്തോനേഷ്യ ഭൂചലനം  മാലുക്കു  ഭൂചലനം  Indonesia  Indonesia earthquake  Maluku
കിഴക്കൻ ഇന്തോനേഷ്യയിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

By

Published : Apr 4, 2021, 8:53 AM IST

ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ മാലുക്കുവിൽ ഭൂചലനം. ഞായറാഴ്‌ച പ്രാദേശിക സമയം പുലർച്ചെ 1.42നാണ് റിക്‌ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാൽ ഭൂചലനം സുനാമിക്ക് കാരണമാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ ജിയോ ഫിസിക്‌സ് ഏജൻസി അറിയിച്ചു.

ABOUT THE AUTHOR

...view details